17 June 2024, Monday

Related news

June 15, 2024
May 29, 2024
May 22, 2024
April 28, 2024
March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024

മോശം കാലാവസ്ഥ; സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലറക്കി, പ്രതിഷേധവുമായി യാത്രക്കാര്‍

Janayugom Webdesk
July 28, 2022 2:47 pm

ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോയ സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലറക്കി. പ്രതികൂല കാലവസ്ഥ മൂലമാണ് ഈ വിമാനം കോഴിക്കോട് ഇറക്കുവാൻ കഴിയാതിരുന്നത്.കൊച്ചിയിലറക്കിയ വിമാനത്തിൽ 182 യാത്രക്കാർ ഉണ്ടായിരുന്നു .ഇവർക്ക് ഭക്ഷണമോ കോഴിക്കോട്ടേക്ക് തിരിച്ച് കൊണ്ടു പോകുവാനുള്ള സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല.ഇതിനെ തുടർന്ന് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ബഹളം വെച്ചപ്പോൾ വിവിധ ഹോട്ടലുകളിലേയ്ക്ക് മാറ്റി.

Eng­lish Summary:bad weath­er; Spice Jet plane land­ed in Kochi,
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.