March 30, 2023 Thursday

Related news

March 29, 2023
March 26, 2023
March 24, 2023
March 13, 2023
March 12, 2023
February 26, 2023
February 22, 2023
February 19, 2023
February 17, 2023
February 16, 2023

ബിബിസിയുടെ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കരുത്; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ സുരേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
January 24, 2023 1:02 pm

ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ : ദി മോദി ക്വസ്റ്റ്യൻ” കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.രണ്ടു ദശകം മുമ്പ് ഗുജറാത്തില്‍ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടാണെന്ന് കത്തിൽ പറയുന്നു.

അതേസമയം ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തുന്നതാണ് ഡോക്യുമെൻററിയുടെ ആദ്യഭാഗം .ഇവയുടെ യു ട്യൂബ്, ട്വിറ്റർ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചിരുന്നു. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കി.

Eng­lish Summary:BBC’s doc­u­men­tary should not be screened in Ker­ala; K Suren­dran com­plained to the Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.