23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2023
May 28, 2023
November 15, 2022
October 16, 2022
September 1, 2022
June 10, 2022
June 1, 2022
May 16, 2022
April 14, 2022
March 9, 2022

ആറ്റിങ്ങലില്‍ തല്ലുമാല; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

Janayugom Webdesk
തിരുവനന്തപുരം
November 15, 2022 1:11 pm

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്. എന്നാല്‍ സ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. സ്കൂള്‍ വിട്ട സമയമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നത്. നിരവധി തവണ ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊതുസ്ഥലത്ത് വച്ച് സംഘര്‍ഷമുണ്ടായിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികളുടെ അടിപിടി നിര്‍ത്തലാക്കാന്‍ ഇടപെടലുണ്ടാകുമെന്ന് പൊലീസും പറഞ്ഞു.യാത്രക്കാരാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തല്ലിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്.

Eng­lish Summary:beating in Atin­gal; Stu­dents do not crowd each other
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.