19 April 2024, Friday

Related news

June 20, 2023
June 2, 2023
March 9, 2023
October 30, 2022
August 21, 2022
July 6, 2022
June 29, 2022
April 24, 2022
April 13, 2022
February 16, 2022

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Janayugom Webdesk
കൊ​ച്ചി
February 15, 2022 11:23 am

കൊച്ചിയില്‍വീണ്ടും വന്‍ സ്വര്‍ണവേട്ട. ഗുളിക രൂപത്തിലുള്ള 6.2 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ദു​ബാ​യി, ഷാ‍​ർ​ജ, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഏ​ഴ് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ര​തീ​ഷ്, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി അ​ൽ​സി​ൽ, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ഷാ​ർ, സൈ​നു​ൽ അ​ബി​ദ്, നൗ​ഫ​ൽ, അ​ബ്ദു​ള്ള എ​ന്നി​വ​രെ ഡി​ആ​ർ​ഐ കസ്റ്റഡിയിലെടുത്തു.

Eng­lish Summary:Big gold hunt at Nedum­bassery airport

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.