14 June 2025, Saturday
KSFE Galaxy Chits Banner 2

പിഎസ്‌സി പ്രൊഫൈലിലെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം തിരുത്താം: സംവിധാനം ഈ മാസം മുതല്‍

Janayugom Webdesk
തിരുവനന്തപുരം
January 18, 2023 11:14 am

പിഎസ്‌സി പ്രൊഫൈലിലെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം തിരുത്താനുള്ള സൗകര്യം ഈ മാസം 26ന് നിലവില്‍ വരും. പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകള്‍ നടത്താം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാര്‍ത്ഥി പിഎസ്‌സി ഓഫീസില്‍ നേരിട്ട് വരേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും തിരുത്തല്‍ നടത്താം. 

Eng­lish Sum­ma­ry: Can­di­dates can self-cor­rect infor­ma­tion in PSC pro­file: Sys­tem from this month

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.