19 April 2024, Friday

Related news

March 13, 2024
March 13, 2024
March 12, 2024
March 7, 2024
March 4, 2024
February 21, 2024
February 19, 2024
January 20, 2024
January 17, 2024
January 1, 2024

സീറോ കോവിഡ് നയങ്ങളില്‍ അയവ് വരുത്താനൊരുങ്ങി ചെെന

Janayugom Webdesk
ബീജിങ്
December 1, 2022 7:41 pm

കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് സീറോ കോവിഡ് നയങ്ങളില്‍ അയവ് വരുത്തി ചെെന.കര്‍ശന ലോക്ഡൗണും,നിരന്തര കോവിഡ് പരിശോധനകളും ക്വാറന്റെനും അടക്കമുള്ള സീറോ കോവിഡ് നടപടികളാണ് ചെെനയില്‍ പ്രതിഷേധത്തിനിടയാക്കിയത്.ബീജിങ്,ഷാങ്ഹായ്,ഗ്വാങ്ഷൂ തുടങ്ങി നിരവധി ചെെനീസ് നഗരങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്.ഒമിക്രോണ്‍ വ്യാപനം കുറയുകയാണെന്നും വാക്സിനേഷന്‍ നിരക്ക് വര്‍ധിക്കുകയാണെന്നും വെെസ് പ്രീമിയര്‍ സണ്‍ ചുലാന്‍ ദേശീയ ആരോഗ്യ കമ്മിഷനോട് സംസാരിക്കവെ പറഞ്ഞു.സമ്പദ് വ്യവസ്ഥയെയും ദെെനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിച്ച അവസ്ഥയില്‍ നിന്ന് മോചനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

Eng­lish Sum­ma­ry: chi­na is set to relax zero covid policies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.