26 April 2024, Friday

സി കെ ചന്ദ്രപ്പന്‍ മെമ്മോറിയല്‍ ഫണ്ട് സമാഹരണം 25, 26 തീയതികളില്‍

Janayugom Webdesk
തിരുവനന്തപുരം
May 20, 2022 10:45 pm

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മരണാര്‍ത്ഥം കൊട്ടാരക്കര കുളക്കടയില്‍ പണിയുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ ഫണ്ട് സമാഹരണം മേയ് 25, 26 തീയതികളില്‍ നടക്കും.

സംസ്ഥാനത്തെ എല്ലാ മേഖലകളിലും സിപിഐ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് ധനസമാഹരണം നടത്തുക. നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയ സ്മാരകം ഒക്ടോബറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; CK Chan­drap­pan Memo­r­i­al Fund Rais­ing on the 25th and 26th

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.