27 July 2024, Saturday
KSFE Galaxy Chits Banner 2

ക്രൂ​ഡ് വി​ല കുതിച്ചുയരുന്നു

Janayugom Webdesk
ല​ണ്ട​ൻ
March 7, 2022 8:32 am

ഉക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​രം​ഭി​ച്ച ക്രൂ​ഡ് വി​ല വ​ർ​ധ​ന വീണ്ടും തു​ട​രു​ന്നു. ബാ​ര​ലി​ന് 130 ഡോ​ളാണ് ഉര്‍ന്നത്. 13 വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല. ക്രൂ​ഡ് വി​ല​യി​ലെ കു​തി​പ്പ് ഇ​ന്ത്യ​യി​ൽ വ​ൻ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അതേസമയം പെ​ട്രോ​ളി​ന് ഒ​റ്റ​യ​ടി​ക്ക് 22 വ​രെ കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പറയുന്നത്. 

രാ​ജ്യ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തുമെന്നാണ് സൂചന. ഇത് രാജ്യത്ത് വിലകയറ്റമുണ്ടാക്കുമെന്നാണ് സൂചന. എ​ണ്ണ ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് പ്ല​സ് ത​യാ​റാ​യി​ട്ടി​ല്ല. നേ​ര​ത്തേ തീ​രു​മാ​നി​ച്ച നാ​ലു ല​ക്ഷം ബാ​ര​ലി​ന്‍റെ അ​ധി​ക പ്ര​തി​ദി​ന ഉ​ത്പാ​ദ​നം മാ​ത്ര​മേ ഈ ​മാ​സ​വു​മു​ണ്ടാ​കുയെന്ന് ഒ​പെ​ക് പ്ല​സ് അറിയിച്ചത്. 

Eng­lish Summary:Crude oil price is Rising
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.