26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 29, 2023
September 4, 2022
July 7, 2022
May 18, 2022
April 23, 2022
April 14, 2022
April 9, 2022
April 6, 2022
April 5, 2022
April 3, 2022

ധോണി ചെന്നൈ സൂപ്പര്‍ കിങ്സ് നായക സ്ഥാനം ഒഴിഞ്ഞു

Janayugom Webdesk
മുംബൈ
March 24, 2022 3:19 pm

ഐപിഎല്ല് തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ് നായക സ്ഥാനം ഒഴിഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് നാല് തവണ കിരീടം നേടി കൊടുത്തു. രവീന്ദ്ര ജഡേജ പുതിയ ക്യാപ്റ്റനായി സ്ഥാനമേക്കും.

സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്. ഐപിഎൽ തുടക്കകാലം മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു.

സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും  ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

eng­lish summary;Dhoni resigns as Chen­nai Super Kings captain

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.