28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 27, 2024
October 25, 2024
May 19, 2024
May 14, 2024
May 10, 2024
April 30, 2024
April 28, 2024
April 26, 2024
April 24, 2024

മൂന്നുമാസത്തിൽ താഴെ പ്രായക്കാരെ അഭിനയിപ്പിക്കരുത്; ദേശീയ ബാലാവകാശ കമ്മിഷൻ

Janayugom Webdesk
June 26, 2022 11:11 am

മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമകളിലും മറ്റും അഭിനയിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ മുലയൂട്ടൽ, പ്രതിരോധ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയുടെ ചിത്രീകരണത്തിനായി മാത്രമേ ഉപയോഗിക്കാവൂ.

സിനിമ, ഒടിടി പ്ലാറ്റ് ഫോമുകൾ, സാമൂഹികമാധ്യമ വെബ്സൈറ്റുകൾ തുടങ്ങിയവയിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ പുറത്തിറക്കിയ കരടുമാർഗനിർദേശത്തിലാണ് ഈ വ്യവസ്ഥകൾ.

ചലച്ചിത്ര മേഖലയിലെ ചിത്രീകരണത്തിനിടെ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

Eng­lish summary;Do not cast chil­dren under three months of age; Nation­al Com­mis­sion for Child Rights

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.