26 April 2024, Friday

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഭൂചലനം

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
December 29, 2021 12:22 pm

ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നി​നും 12 നും ​ഇ​ട​യ്ക്കാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. പൂ​ഴ​നാ​ടി​നും വെ​ള്ള​റ​ട​യ്ക്കും ഇ​ട​യ്ക്ക് ഏ​താ​ണ്ട് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ച​ല​ന​മു​ണ്ടാ​യ​ത്. നെ​യ്യാ​ർ​ഡാം നി​ര​പ്പു​കാ​ല, പ​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. വാ​ഴി​ച്ച​ൽ, പേ​രെ​ക്കോ​ണം , മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും ചലനമുണ്ടായി.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഭൂ​ച​ല​ന​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജ​ല​സേ​ച​ന​വ​കു​പ്പ് ശ്ര​മം തു​ട​ങ്ങി. ഡാ​മി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ക്‌​സി​ല​റോ​മീ​റേ​റ്റ​ർ എ​ന്ന ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ നേ​രി​യ ച​ല​ന​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ റീ​ഡിം​ഗ് വി​ദ​ഗ്ധ​ർ നോക്കികൊണ്ടിരിക്കുകയാണ്.

eng­lish sum­ma­ry; Earth­quake in the moun­tain­ous region of Thiruvananthapuram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.