തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടത്തിയ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മിഷന്‍ കേസ് ചുമത്തി. 143 ഓളം കേസുകളാണ് വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 77 സ്ഥാനര്‍ത്ഥികളാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ആദ്യഘട്ട തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
21 ജനുവരിയാണ് നാമനിര്‍ദ്ദേശം നല്‍കുന്നതിനുള്ള അവസാന തീയതി. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും ശ്രവസ്ഥി ജില്ലയില്‍ നിന്ന് നാമനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
English Summary:Election violations: 143 cases against candidates in Uttar Pradesh
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.