27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 8, 2024
April 1, 2024
April 1, 2024
March 11, 2024
March 5, 2024
February 27, 2024
February 27, 2024
February 13, 2024
December 4, 2023
November 30, 2023

മലക്കപ്പാറ അടിച്ചില്‍ത്തൊട്ടിയില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

Janayugom Webdesk
ചാലക്കുടി
March 11, 2024 11:03 am

മലക്കപ്പാറ ആദിവാസി ഊരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. അടിച്ചില്‍തൊട്ടി ആദിവാസി ഊരിലാണ് ആക്രമമണമുണ്ടായത്. നെഞ്ചിനും കാലിനുാമാണ് പരിക്കേറ്റത്.

അടിച്ചില്‍ത്തൊട്ടി ഊരില്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 15 നാണ് അടിച്ചില്‍തൊട്ടിയില്‍ ആദിവാസിയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിയത്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഊരിലെ താമസക്കാരനായ ശിവന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു.

Eng­lish Sum­ma­ry: ele­phant attack against malakkappara
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.