17 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 17, 2025
February 13, 2025
February 10, 2025
February 6, 2025
February 5, 2025
February 3, 2025
February 3, 2025
January 16, 2025
January 6, 2025
January 1, 2025

ഫിലിപ്പീൻസിൽ കുർബാനക്കിടെ സ്ഫോടനം: നാലു മരണം

Janayugom Webdesk
മനില
December 3, 2023 2:53 pm

തെക്കൻ ഫിലിപ്പീൻസിൽ കുർബാനക്കിടെയുണ്ടായ സ്​ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മറാവി സിറ്റിയിലെ മിൻഡനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിംനേഷ്യത്തിൽ ഇന്ന് രാവിലെ കത്തോലിക്കാ ആരാധനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. അതേസമയം ആക്രമണത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസ് ജൂനിയർ അപലപിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം പൊലീസിനും സായുധസേനക്കും നിർദേശം നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ​നേരെയുള്ള ഭീകരാക്രമണം അപലപനീയമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ആക്രമണത്തെ തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുണ്ടായിരിക്കുന്നത​ല്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭി.

Eng­lish Summary:Explosion dur­ing mass in the Philip­pines: four dead
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.