20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 11, 2025
June 8, 2025
May 14, 2025
May 12, 2025
March 4, 2025
March 1, 2025
February 28, 2025
February 14, 2025
February 6, 2025
February 3, 2025

ട്രംപിന്റെ വിലക്ക് നീക്കി ഫേസ്ബുക്ക്

Janayugom Webdesk
വാഷിങ്ടണ്‍
January 26, 2023 10:17 am

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഫേസ്ബുക്ക്. 2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്നാണ് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.വിലക്ക് നീക്കിയ വിവരം ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് അറിയിച്ചത്. ഇൻസ്റ്റഗ്രാമിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിൽ തന്നെ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെയും നയങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ടു വർഷത്തേക്ക് വിലക്കുമെന്നും അറിയിച്ചിട്ടുണ്ട്. പക്ഷേ, ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചുവരുമോയെന്നത് വ്യക്തമല്ല.

Eng­lish Summary:Facebook lifts Trump’s ban
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.