27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 27, 2025
March 26, 2025
March 26, 2025
March 25, 2025
March 25, 2025
March 23, 2025
March 22, 2025
March 22, 2025
March 22, 2025

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ അറസ്റ്റ് ചെയ്തു

Janayugom Webdesk
മുംബൈ
April 7, 2022 11:05 am

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നവംബറിൽ അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്തിരുന്നു. ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണു സിബിഐ നടപടി.

മന്ത്രിയായിരിക്കെ ബാറുകളിൽ നിന്നു 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് പൊലീസിനോട് ആവശ്യപ്പെട്ടെന്നു മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്.

മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ദേശ്മുഖിന്റെ രണ്ച് സെക്രട്ടറിമാർ എന്നിവരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു കണ്ടെത്തിയ കേസിലെ പ്രതിയാണു വാസെ.

Eng­lish summary;Former Maha­rash­tra Home Min­is­ter Anil Desh­mukh has been arrest­ed by the CBI

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.