12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 26, 2024
January 6, 2024
January 30, 2023
January 17, 2023
January 14, 2023
January 13, 2023
December 29, 2022
December 29, 2022
December 27, 2022
December 24, 2022

ജോഡോയാത്രയില്‍ മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജനും

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2022 11:12 am

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോയാത്രയില്‍ മുന്‍ റിസര്‍വ് ബാങ്ക്ഗവര്‍ണര്‍ രാഘുറാം രാജനും പങ്കെടുക്കുന്നു. രാജസ്ഥാനില്‍ യാത്ര എത്തിയപ്പോഴാണ് രാഹുലിനൊപ്പം അദ്ദേഹവും യാത്രയില്‍ പങ്കെടുക്കുന്നത്.

നോട്ട് നിരോധനവും,ജിഎസ്ടിയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ട് അടിച്ചെന്ന് രഘുറാംരാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട്നിരോധനത്തെ അനുകൂലിച്ചില്ലെന്നും നേരരത്തെ അദ്ദേഹം തന്‍റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

Eng­lish Summary:
For­mer Reserve Bank Gov­er­nor Raghu­ram Rajan also in Jodoyatra

You may also like this video:

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.