9 May 2024, Thursday

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
February 17, 2022 3:14 pm

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയര്‍ന്ന ശേഷം ബുധനാഴ്ച മുതലാണ് വിലിയിടിവുണ്ടായത്. റഷ്യ‑യുക്രൈയിന്‍ അതിര്‍ത്തിയില്‍ യുദ്ധഭീതിയൊഴിഞ്ഞതാണ് വിലയിറക്കത്തിന് കാരണം.

Eng­lish sum­ma­ry; Gold prices fell again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.