24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 2, 2025
March 22, 2025
March 7, 2025
January 17, 2025
January 17, 2025
January 2, 2025
January 1, 2025
November 27, 2024
November 24, 2024

സിദ്ധാർത്ഥന്‍റെ മരണം;  വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണറുടെ നിർദേശം

Janayugom Webdesk
തിരുവനന്തപുരം
March 25, 2024 8:17 pm

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദാക്കാൻ ഗവർണറുടെ നിർദേശം. ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്ത സീനിയർ ബാച്ചിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ 33 പേരെയാണ് കഴിഞ്ഞദിവസം വൈസ് ചാൻസലർ പി സി ശശീന്ദ്രന്‍ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും വൈസ് ചാൻസലറോട് ഗവർണർ നിർദേശിച്ചു.

 

Eng­lish Sum­ma­ry: gov­er­nor order to revoke can­cel­la­tion of with­draw­al sus­pen­sion of students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.