19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 13, 2024
November 13, 2024
November 13, 2024
October 17, 2024
October 16, 2024
October 8, 2024

ഗവർണര്‍ ആര്‍എസ്എസ് സേവകനായി മറി: ഇ പി ജയരാജൻ

Janayugom Webdesk
ന്യൂഡല്‍ഹി
August 24, 2022 3:42 pm

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെത് മോശം ഭാഷയെന്ന് എൽഡിഎഫ് കൺവീനർ ഇ പി.ജയരാജൻ അഭിപ്രായപ്പെട്ടു. ഗവർണറുടെ സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. 

ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ആർഎസ്എസ് സേവകനായി ഗവർണർ മാറി. സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടിയെന്നു വിളിച്ചെന്നും ഇ.പി.ജയരാജൻ പറഞ്ഞു. വിഴിഞ്ഞം സമരം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ട്. സർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Eng­lish Sum­ma­ry: Gov­er­nor turns RSS ser­vant: EP Jayarajan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.