23 April 2024, Tuesday

Related news

February 21, 2023
August 13, 2022
May 25, 2022
January 13, 2022
January 13, 2022
September 23, 2021
September 15, 2021
September 14, 2021
September 13, 2021
September 13, 2021

ലീഗിൽ വീണ്ടും ഹരിത വിവാദം; പി കെ നവാസിനെതിരെ ഇ ടി മുഹമ്മദ്‌ ബഷീർ

Janayugom Webdesk
May 25, 2022 12:16 pm

എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഇ ടി മുഹമ്മദ് ബഷീർ. നവാസ് വന്ന വഴി ശരിയല്ലെന്ന് സംസ്ഥാന നേതാക്കളോട് ഇ ടി സംസാരിക്കുന്നതിന്റെ ശബ്‌ദരേഖ പുറത്തുവന്നു.

ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം നവാസാണ്. നടപടി വേണ്ടിയിരുന്ന സംഭവമാണെന്നും ഉന്നതാധികാര സമിതിയിൽ താൻ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ ടി പറയുന്നു. എംഎസ്എഫിനെ പിണക്കി, ഹരിതയെയും പിണക്കി. 

സംഘടന നന്നാവാൻ നവാസിനെ മാറ്റി നിർത്തുക മാത്രമാണ് വഴിയെന്നും ഇ ടി ഫോൺ സംഭാഷണത്തിൽ പറയുന്നു.

Eng­lish Sum­ma­ry: Green con­tro­ver­sy again in the league; ET Muham­mad Basheer against PK Nawaz

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.