16 June 2025, Monday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025
June 12, 2025
June 12, 2025
June 12, 2025
June 1, 2025

‘ഒരു വീല്‍ച്ചെയറിനായി അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു’; എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഖുശ്ബു

Janayugom Webdesk
ചെന്നൈ
January 31, 2023 6:06 pm

എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. ചെന്നൈ വിമാനത്താവളത്തിൽ വീൽചെയറിനായി തനിക്ക് അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നതായി നടി ട്വിറ്ററിലൂടെ വിമര്‍ശിച്ചു. കാല്‍മുട്ടിന്പരിക്കേറ്റതിനാല്‍ നടിക്ക് നടക്കാനാകില്ല. തുടര്‍ന്നാണ് വീല്‍ച്ചെയറിനായി ആവശ്യപ്പെട്ടത്. എന്നാല്‍ വിമാനത്താവളത്തില്‍ അരമണിക്കൂര്‍ കാത്തിരുന്നതിന് ശേഷമാണ് അത് ലഭിച്ചതെന്ന് അവര്‍ ട്വിറ്റിലെ പോസ്റ്റില്‍ വ്യക്തമാക്കി. 

അതേസമയം സംഭവത്തില്‍ എയർലൈൻ ഖുശ്ബുവിനോട് ക്ഷമാപണം നടത്തി. 

Eng­lish Sum­ma­ry: ‘Had to wait half an hour for a wheel­chair’; Actress Khush­bu crit­i­cized Air India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.