March 24, 2023 Friday

Related news

March 22, 2023
March 16, 2023
March 13, 2023
March 12, 2023
March 12, 2023
March 10, 2023
February 27, 2023
February 26, 2023
February 26, 2023
February 24, 2023

ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2022 3:20 pm

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ശക്തമായി. മൂടല്‍ മഞ്ഞ് കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ 12 കാറുകള്‍ കൂട്ടിയിടിച്ചു. കാഴ്ച പരിധി 800 മീറ്ററിനും താഴെയാണ്. മൂടല്‍ മഞ്ഞ് രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
അതേസമയം ദില്ലിയിലെ കുറഞ്ഞ താപനില ആറ് ഡിഗ്രിക്കും താഴെയാണ്. മൂടല്‍ മഞ്ഞ് തുടരുന്ന സാഹചര്യത്തിലും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Eng­lish Summary:Heavy fog in Del­hi; 12 cars collided

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.