18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 22, 2025
January 26, 2025
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024

ശക്തമായ മഴ: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം കയറി

Janayugom Webdesk
കോട്ടയം
November 4, 2022 6:17 pm

നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം കയറി. ഒപി വിഭാഗത്തിലാണ് മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നത്. ഇതോടെ രോഗികള്‍ ദുരിതത്തിലായി. ഇവിടം താഴ്ന്ന പ്രദേശമായതിനാലും, ഓടകള്‍ വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. അതേസമയം ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ജയകുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Heavy rain, Kot­tayam Med­ical Col­lege flooded
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.