26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 22, 2024
July 20, 2024
July 20, 2024
July 19, 2024
July 17, 2024
July 16, 2024
July 12, 2024
July 11, 2024
July 9, 2024

മുംബൈയില്‍ കനത്ത മഴ; യെല്ലോ അലേര്‍ട്ട്

Janayugom Webdesk
മുംബൈ
October 8, 2022 9:04 am

മുംബൈയില്‍ കനത്ത മഴയില്‍ ജനങ്ങള്‍ ദുരിതത്തില്‍. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയിലുടനീളം മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നലെ മുതൽ ഞായർ വരെ മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട്. മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് മുംബൈ, പൂനെ, താനെ, റായ്ഗഡ്, രത്‌നഗിരി, സത്താറ, കോലാപൂർ, നാസിക് എന്നിവയുൾപ്പെടെ എല്ലാ ജില്ലകളിലും ഐഎംഡി ജാഗ്രതാ നിർദ്ദേശം നൽകി. 

Eng­lish Summary:Heavy rains in Mum­bai; Yel­low Alert
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.