19 May 2024, Sunday

Related news

May 10, 2024
May 6, 2024
May 4, 2024
May 1, 2024
April 2, 2024
March 30, 2024
March 23, 2024
March 22, 2024
March 4, 2024
March 4, 2024

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ​ഡ​ൽ​ഹി കനത്ത സുരക്ഷ

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
March 23, 2022 11:24 am

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കനത്ത സുരക്ഷ . അ​ജ്ഞാ​ത ഇ​മെ​യി​ൽ സ​ന്ദേ​ശം വ​ഴി ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സി​നാ​ണ് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തി​യ​ത്. ഇവർ ഡൽഹി പൊലീസിന് വിവരം കൈമാറുകയായിരുന്നു.

തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ തെ​ഹ്‌​രി​ക്-​ഇ-​താ​ലി​ബാ​നാ​ണ് ഇ​മെ​യി​ലി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ​ സ​രോ​ജ്നി മാ​ർ​ക്ക​റ്റ് പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ മു​ന്‍​നി​ർ​ത്തി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കിയതായും പൊലീസ് അറിയിച്ചു.

eng­lish summary;Heavy secu­ri­ty in Del­hi fol­low­ing the threat of a ter­ror­ist attack

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.