19 January 2026, Monday

Related news

April 22, 2025
September 7, 2024
July 29, 2024
June 14, 2024
May 14, 2024
April 16, 2024
April 16, 2024
January 15, 2024
July 25, 2023
May 13, 2023

പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷനിൽ അവധിക്കാല ക്ലാസുകൾ

Janayugom Webdesk
തിരുവനന്തപുരം
February 28, 2023 9:49 pm

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകളും തത്തുല്യമായ ഉയർന്ന പരീക്ഷകളും എഴുതി വിജയിക്കാൻ സ്കൂൾ ‑കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അവധിക്കാല ക്ലാസുകൾ പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. പാളയം നന്താവനത്തുള്ള ഫൗണ്ടേഷൻ മന്ദിരത്തിൽ ഏപ്രിൽ ‑മെയ് മാസങ്ങളിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ വൈകുന്നേരം 3. 30 വരെയാണ് ക്ലാസുകൾ. ഹൈസ്കൂൾ കുട്ടികൾക്കുള്ള ടാലൻറ് ഡെവലപ്മെന്റ് കോഴ്സും കോളേജ് വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷന്‍ കോഴ്സും ഉണ്ട്. വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :0471- 233 0338; 9495302858 ;9847125794.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.