കഴിഞ്ഞ വര്‍ഷം 59,000 ഇന്ത്യാക്കാര്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്ക് പ്രകാരമാണിത്.
2023ൽ വടക്കേ അമേരിക്കൻ പൗരത്വം നേടിയ വിദേശ പൗരന്മാരിൽ 6.7 ശതമാനവും ഇന്ത്യക്കാരാണ്. ആകെ 8.78 ലക്ഷം പേർ യുഎസ് പൗരത്വം നേടിയതിൽ ഇന്ത്യ, മെക്സിക്കോ, ഫിലിപ്പീൻസ്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ക്യൂബ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ.
English Summary:
In 2023, 59,100 Indians acquired US citizenship
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.