14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 13, 2025
June 12, 2025
June 12, 2025
June 11, 2025
June 10, 2025
June 9, 2025
June 8, 2025
June 7, 2025
June 7, 2025

ആന്ധ്രപ്രദേശില്‍ ഇന്ത്യ സംഖ്യം; ഗുണ്ടൂരില്‍ സിപിഐ മത്സരിക്കും

Janayugom Webdesk
വിജയവാഡ
April 5, 2024 9:43 pm

ആന്ധ്രപ്രദേശില്‍ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ സീറ്റ് ധാരണയായി. ഗുണ്ടൂര്‍ ലോക്‌സഭാ സീറ്റിലും എട്ട് നിയമസഭാ മണ്ഡലങ്ങളിലും സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. 

ജില്ലാ സെക്രട്ടറി ജംഗാല അജയകുമാറാണ് ഗുണ്ടൂര്‍ ലോക്‌സഭാ സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി. എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ എ വിമല ( വിശാഖപട്ടണം വെസ്റ്റ്), ബണ്ഡി വെങ്കിടേശ്വര്‍ റാവു (എലുരു), ജി സി കോട്ടേശ്വര്‍ റാവു (വിജയവാഡ വെസ്റ്റ്), പി മുരളി (തിരുപ്പതി), വിശ്വനാഥ് നായിക് ( രാജന്‍പേട്ട്), ജി ചന്ദ്ര (കമല്‍പൂര്‍), സി ജാഫര്‍ (അനന്തപൂര്‍), പി രാമചന്ദ്രയ്യ ( പതികോണ്ട) എന്നിവരാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍. സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലാണ് സീറ്റ് ധാരണയായിരിക്കുന്നത്. 

Eng­lish Summary:India No. in Andhra Pradesh; CPI will con­test in Guntur
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.