March 31, 2023 Friday

Related news

September 10, 2022
September 9, 2022
July 24, 2022
July 22, 2022
July 21, 2022
June 19, 2022
February 2, 2022
January 26, 2022
January 25, 2022
August 21, 2021

സൂറിച്ച് ഡയമ് ലീഗില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ജയം

Janayugom Webdesk
ബേണ്‍
September 9, 2022 9:13 am

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സൂറിച്ച് ഡയമ് ലീഗില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ജയം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. ഫൈനലിലെ ആദ്യഅവസരം നഷ്ടപ്പെടുത്തിയതിന് ശേഷം, രണ്ടാം അവസരത്തില്‍ 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് കിരീടം സ്വന്തമാക്കിയത്. 

Eng­lish Sum­ma­ry: Indi­an javelin throw­er Neer­aj Chopra won Zurich Diam League

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.