16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിലുണ്ടെന്ന് അന്വേഷണസംഘം; കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തു

Janayugom Webdesk
കൊച്ചി
May 29, 2022 12:59 am

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എട്ടാം പ്രതി ദിലീപിന്റെ കയ്യിലുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ദൃശ്യങ്ങളുടെ നിമിഷംപ്രതിയുള്ള കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തു. ദൃശ്യങ്ങളുടെ റണ്ണിങ് കമന്ററി അനൂപിന്റെ ഫോണിൽ നിന്നാണ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിലുള്ള കാര്യങ്ങൾ ഓരോന്നായി വിവരിച്ച കമന്ററി നോട്ടാണ് ഇപ്പോൾ കണ്ടെടുത്തത്. അതേസമയം അഡ്വ. രാമൻപിള്ളയുടെ അഭിഭാഷകരുടെ ഓഫീസിലെ രേഖ ഫോട്ടോയെടുത്തതാണെന്നാണ് അനൂപ് പറയുന്നത്. എന്നാൽ അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ല. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചപ്പോൾ അനൂപ് കള്ളം പറഞ്ഞതാണെന്ന് മനസിലായെന്ന് അന്വേഷണ സംഘം പറയുന്നു.

Eng­lish Sum­ma­ry: Inves­ti­ga­tors say Dileep has the footage

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.