26 July 2024, Friday
KSFE Galaxy Chits Banner 2

Related news

May 10, 2024
April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023
December 4, 2023
October 14, 2023
September 22, 2023
September 21, 2023

ഐഎസ്എൽ; നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും

Janayugom Webdesk
കൊച്ചി
October 27, 2022 7:58 pm

ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാല്‍ നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തും. ആലുവ ഭാ​ഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാ​ഗത്തേയ്ക്കും സർവീസുണ്ടാകും. 

സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ ഇറങ്ങും. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വൈകീട്ട് 7.30നാണ് പോരാട്ടം നടക്കുന്നത്.

Eng­lish Summary:ISL; Kochi Metro will run addi­tion­al ser­vices tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.