May 28, 2023 Sunday

Related news

May 25, 2023
May 25, 2023
May 23, 2023
May 23, 2023
May 12, 2023
May 6, 2023
May 3, 2023
April 30, 2023
April 10, 2023
March 29, 2023

ജോജു ജോർജിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം

Janayugom Webdesk
കൊച്ചി
November 17, 2021 5:21 pm

നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജോജുവിന്റെ കാറിന്റെ ഗ്ലാസ് തകർത്തത് കോൺഗ്രസ് പ്രവർത്തകനായ ജോസഫ് ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
37,500 രൂപയും 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവുമാണ് ഉപാധി. കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ENGLISH SUMMARY:Jojo George’s car crash case; Main accused PG Joseph grant­ed bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.