March 30, 2023 Thursday

Related news

March 10, 2023
March 2, 2023
February 27, 2023
February 24, 2023
February 5, 2023
January 28, 2023
January 26, 2023
December 17, 2022
December 15, 2022
December 10, 2022

പഞ്ചാബിലെ ജനങ്ങളോട് പറഞ്ഞ പ്രഖ്യാപനങ്ങളെല്ലാം നിറവേറ്റുമെന്ന് കെജിരിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2023 4:12 pm

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളോട് പറ‌ഞ്ഞ കാര്യങ്ങളും,പ്രഖ്യാപനങ്ങളും നിറവേറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്കെജിരിവാള്‍ അഭിപ്രായപ്പെട്ടു.ഇക്കാര്യത്തില്‍ അല്പം ക്ഷമ കാണിക്കണമെന്നും അദ്ദേഹം പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ അധികാരത്തില്‍ എത്തി വെറും പത്ത് മാസത്തിനുള്ളില്‍ 500 ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിലെ രാഷട്രീയം പരസപ്രം കൈകോര്‍ത്തിരുന്ന ഏതാനും കുടുംബങ്ങളുടെപിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുകയായിരുന്നതായി അദ്ദേഹം ആരോപിച്ചു

Eng­lish Summary:
Kejiri­w­al will ful­fill all the announce­ments made to the peo­ple of Punjab

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.