8 May 2024, Wednesday

കെജിഎഫ്: ചാപ്റ്റര്‍ 2 ജൂണ്‍ മൂന്ന് മുതല്‍ പ്രൈം വീഡിയോയില്‍

Janayugom Webdesk
കൊച്ചി
May 31, 2022 3:26 pm

ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ കെ.ജി.എഫ്. ചാപ്റ്റര്‍ 2 ജൂണ്‍ മൂന്ന് മുതല്‍ പ്രൈം വിഡിയോയില്‍ ലഭ്യമാകും. യാഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച ഭാഷകളിലാണ് ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയില്‍ ലഭ്യമാവുക. 2018‑ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. 

Eng­lish Summary:KGF: Chap­ter 2 June 3 on Prime Video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.