27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
February 28, 2024
October 2, 2023
August 23, 2023
July 26, 2023
February 23, 2023
February 23, 2023
February 22, 2023
February 17, 2023
February 10, 2023

കിസാന്‍സഭ കര്‍ഷക സംഗമം

Janayugom Webdesk
തിരുവനന്തപുരം
February 23, 2023 12:28 pm

കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  രാജ്ഭവന് മുന്നില്‍ കര്‍ഷക മഹാസംഗമം സംഘടിപ്പിച്ചു.  കിസാൻസഭ ദേശീയ പ്രസിഡന്റ് രാവുല വെങ്കയ്യ ഉദ്ഘാടനം ചെയ്തു.

ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മ്യൂസിയം ജങ്ഷനിൽ നിന്നും പ്രകടനമായാണ് കര്‍ഷകര്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചേര്ന്ന‍ത്.

Eng­lish Sum­ma­ry: kisans­ab­ha farm­ers meet
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.