6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 28, 2024
November 27, 2024
November 25, 2024
November 23, 2024
November 18, 2024

ഒല്ലൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍വെച്ച് മര്‍ദിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
തൊടുപുഴ
October 25, 2023 1:44 pm

ഒല്ലൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍വെച്ച് മര്‍ദിച്ച മൂന്ന്  പേര്‍ പൊലീസ് പിടികൂടിയില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നാലുമണിയോടെ ഒല്ലൂര്‍ എസ്റ്റേറ്റ് സ്റ്റോപ്പിലായിരുന്നു സംഭവം.

തൊടുപുഴയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവര്‍ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദ്ദനമേറ്റത്. ഗതാക്കുരുക്കില്‍ അകപ്പെട്ട ബസ് വലതുവശത്തുകൂടി കടക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

Eng­lish Summary:KSRTC dri­ver beat­en up in the mid­dle of the road in Ollur; Three peo­ple are under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.