23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 25, 2024
March 21, 2024
July 3, 2023
April 6, 2023
February 25, 2023
January 19, 2023
November 23, 2022
November 21, 2022
November 12, 2022

സിപിഐഎംപാർട്ടി കോൺഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് അനുമതിയില്ല; മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐസിസി

Janayugom Webdesk
April 4, 2022 3:08 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഐഎം പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം.മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാക്കൾ കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കണമെന്നാണ് നിര്‍ദ്ദേശം.

ഇനി പ്രത്യേകിച്ച് നിർദ്ദേശം നൽകില്ലെന്നും എഐസിസി അറിയിച്ചു.കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഐഎം പറഞ്ഞിരുന്നു.

കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജൻ പറഞ്ഞത്.

Eng­lish Summary:KV Thomas not allowed to attend CPM par­ty con­gress; The AICC said there was no change in the pre­vi­ous position

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.