16 November 2025, Sunday

Related news

November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 12, 2025
November 12, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ലളിതം മലയാളം; പുതിയ ബാച്ചുകള്‍ ജൂണ്‍ 2ന് ആരംഭിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
May 21, 2024 8:01 pm

പ്രൊഫ.എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷനില്‍ സംഘടിപ്പിച്ചുവരുന്ന ലളിതം മലയാളം- സര്‍ട്ടിഫിക്കറ്റ് , ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചുകള്‍ ജൂണ്‍ 2 ന് ആരംഭിക്കുന്നു. മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. മലയാളഭാഷാസാഹിത്യപരിചയത്തിനുള്ളതാണ് ഡിപ്ലോമ കോഴ്‌സ്. ആറു മാസത്തെ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: 0471 2330 338; 99950 08104; 97780 80181.

Eng­lish Summary:Lalitham Malay­alam admis­sion starts on 2nd June
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.