24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 10, 2024
January 30, 2024
January 20, 2024
March 15, 2023
March 6, 2023
December 27, 2022
October 7, 2022
September 23, 2022
May 20, 2022
April 22, 2022

കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി

Janayugom Webdesk
പാറ്റ്‌ന
February 15, 2022 1:45 pm

ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് കണ്ടെത്തല്‍. കോടതി ഈ മാസം 18ന് ശിക്ഷ വിധിക്കും. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നേരത്തെ, നാല് കേസിലും ലാലുവിന് തടവ് ശിക്ഷ ലഭിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.

Eng­lish sum­ma­ry; Lalu Prasad Yadav found guilty in fod­der scam case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.