18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 13, 2025
March 11, 2025
March 8, 2025
March 3, 2025
February 28, 2025
February 18, 2025
February 6, 2025
February 3, 2025
January 31, 2025

ഭൂമി തരം മാറ്റം അപേക്ഷകള്‍; ലൈഫ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
March 14, 2022 12:58 pm

ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് മുന്‍ഗണനാ ക്രമം അനുസരിച്ചാണെങ്കിലും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര ദിനത്തില്‍ ടി പി രാമകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയായിരുന്നു റവന്യൂ മന്ത്രി തീരുമാനം അറിയിച്ചത്. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോസീഡിയറില്‍ ഇക്കാര്യം പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Land type change appli­ca­tions; Rev­enue Min­is­ter K Rajan has said that spe­cial con­sid­er­a­tion will be giv­en to Life customers

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.