26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 12, 2024
June 26, 2024
June 25, 2024
June 24, 2024
June 21, 2024
June 21, 2024
June 5, 2024
June 3, 2024
June 2, 2024
May 30, 2024

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2024 4:39 pm

മദ്യനയ അഴിമതിക്കേസില്‍ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. അറസ്ററും കസ്റ്റഡിയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

അറസ്ററ് നിയമപരമാണെന്ന പറഞ്ഞ കോടതി അറസ്റ്റ് നിയമവിരദ്ധമാണോയെന്ന് പരിശോധിക്കുന്നിതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിച്ച ഹാര്‍ജിയെന്നും ജാമ്യംഅനുവദിക്കാനുള്ളതല്ലെന്നും പറഞ്ഞു. ജസ്റ്റീസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത് 

Eng­lish Summary:
Liquor pol­i­cy cor­rup­tion case: No bail for Arvind Kejriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.