March 22, 2023 Wednesday

Related news

March 19, 2023
March 18, 2023
March 17, 2023
March 16, 2023
March 15, 2023
March 14, 2023
March 13, 2023
March 10, 2023
March 9, 2023
February 19, 2023

ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്ത്

Janayugom Webdesk
തിരുവനന്തപുരം
January 30, 2023 11:14 pm

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ശ്രീലങ്കന്‍ തീരം കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് മാറി ഇന്ന് രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ആയിരിക്കും ശ്രീലങ്കന്‍ തീരം കടക്കുക.
തെക്കന്‍കേരളത്തില്‍ ഫെബ്രുവരി മൂന്ന് വരെ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: Low pres­sure over Sri Lankan coast

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.