വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ചു. തലശ്ശേരി ന്യൂമാഹി ചവോക്കുന്നിലെ അനിലിൻ്റെ ഭാര്യ ഇന്ദുവിനും ( 37) മകൾ പൂജ (18) ക്കുമാണ് വെട്ടേറ്റത്. രാത്രി ഏഴര മണിയോടെ ചെറുകല്ലായി സ്വദേശിയായ ജിനീഷ് എന്ന അപ്പു വീട്ടിൽ അതിക്രമിച്ച് കയറി പൂജയെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അമ്മയ്ക്കും വെട്ടേറ്റത്.
അച്ഛൻ അനിൽ വിദേശത്താണുള്ളത്.
ഇരുവരേയും തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലേക്കും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
English Summary: man hacked his mother and daughter into their house
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.