രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന- വിപണനമേളയില്‍ സെമിനാര്‍ സെഷന്‍സില്‍ ഇന്ന് രാവിലെ 11 മണിക്ക് അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതി എത്രത്തോളം ഉപകാരപ്രദം — കെ പി വേലായുധന്‍ (പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം, ജോ. ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പാലക്കാട്), 12ന് സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍, സ്വീകരിക്കേണ്ട നടപടികള്‍— വി എസ് ലൈജു (ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍), സ്ത്രീധന നിരോധനം- പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ — സി സുന്ദരി (റിട്ട. അഡിഷണല്‍ ഡയറക്ടര്‍, വനിതാ ശിശുവികസന വകുപ്പ്), 3 മണിക്ക് ജില്ലയിലെ ശിശുസംരക്ഷണ സംവിധാനങ്ങള്‍— എസ് ശുഭ ( ഡിസിപിഒ), കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍— പൊതുജനങ്ങള്‍ അറിയേണ്ടത് — അഡ്വ. അപര്‍ണ്ണ നാരായണന്‍ (ശിശുക്ഷേമ സമിതി മെമ്പര്‍).
6 മണിക്ക് കലാ സാംസ്‌കാരിക പരിപാടിയില്‍ നിസാ അസിസിയും സംഘവും അവതരിപ്പിക്കുന്ന മധുരമീ ഗാനം- ഗൃഹാതുരമാര്‍ന്ന ഗസല്‍ ഖവ്വാലി സന്ധ്യ (സാക്ഷാത്കാരം; എം എന്‍ നന്ദകുമാര്‍), 7.30ന് എന്‍ ഡബ്ലിയു ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന മെഗാ ഷോ- നൃത്ത ഗാന മിമിക്‌സ് നിശ.
English summary; Mega show presented by NW Dance Company on ente Keralam stage palakkad today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.