20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 18, 2024
September 18, 2024
September 17, 2024
September 16, 2024
September 14, 2024

രാജ്യത്ത് 12,000 കടന്ന് കോവിഡ് രോഗികള്‍; ടിപിആര്‍ 3.94 %

Janayugom Webdesk
June 22, 2022 1:05 pm

രാജ്യത്ത് ഇന്നലെ 12,249 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇരുപത്തിനാലു മണിക്കൂറിനിടെ 9, 862 പേര്‍ രോഗമുക്തി നേടി. പതിമൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടിപിആര്‍ നിരക്ക് 3.94 ശതമാനമാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 81,687 രോഗികളാണുള്ളത്.

മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ 1,383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 3653, മുംബൈയില്‍ 1700 ഓളം പേര്‍ക്കാണ് രോഗം. കേരളത്തില്‍ ഇന്നലെ 4,224 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Eng­lish Summary:More than 12,000 covid patients in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.