23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2022
October 11, 2022
October 11, 2022
October 10, 2022
October 10, 2022
October 10, 2022
October 10, 2022
October 2, 2022
January 23, 2022

മുലായം സിങ് യാദവ് അന്തരിച്ചു

Janayugom Webdesk
ലഖ്നൗ
October 10, 2022 9:51 am

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മുലായം സിംഗ് യാദവ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22‑ന് ജനനം. ഒരു കർഷക കുടുംബമായിരുന്നു മുലായമിന്റേത്. സാധനാ ഗുപ്ത, പരേതയായ മാലതി ദേവി എന്നിവരാണ് ഭാര്യമാര്‍.അഖിലേഷ് യാദവ് & പ്രതീക് യാദവ് എന്നിവരാണ് മക്കള്‍.

Eng­lish Sum­ma­ry: Mulayam Singh Yadav passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.