13 May 2025, Tuesday
KSFE Galaxy Chits Banner 2

Related news

November 14, 2022
October 11, 2022
October 11, 2022
October 10, 2022
October 10, 2022
October 10, 2022
October 10, 2022
October 2, 2022
January 23, 2022

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ

Janayugom Webdesk
ഗുരുഗ്രാം
October 2, 2022 7:27 pm

സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച മുലായം സിങ്ങിനെ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കരനായ മുലായം സിങ്.

Eng­lish sum­ma­ry; Mulayam Singh Yadav in crit­i­cal condition

you may also like this video:

Kerala State - Students Savings Scheme

TOP NEWS

May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.