17 February 2025, Monday
KSFE Galaxy Chits Banner 2

Related news

November 14, 2022
October 11, 2022
October 11, 2022
October 10, 2022
October 10, 2022
October 10, 2022
October 10, 2022
October 2, 2022
January 23, 2022

മുലായം സിങ്ങിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന്, ഉത്തര്‍പ്രദേശില്‍ മൂന്ന്‌ ദിവസത്തെ ദുഃഖാചരണം

Janayugom Webdesk
ലഖ്നൗ
October 11, 2022 10:32 am

ഇന്നലെ അന്തരിച്ച ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും സമാജ്‌ വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ്ങ്‌ യാദവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന്‌ നടക്കും. അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ സൈഫൈയില്‍ വൈകിട്ട്‌ മൂന്ന്‌ മണിക്ക്‌ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ്‌ സംസ്‌ക്കാരം. കേന്ദ്ര മന്ത്രി രാജ്‌ നാഥ്‌ സിങ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. മുലായം സിങ്‌ യാദവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. മുലായത്തിനോടുള്ള ആദരസൂചകമായി ഉത്തര്‍പ്രദേശില്‍ മൂന്ന്‌ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: Mulayam Singh’s funer­al today, three days of mourn­ing in Uttar Pradesh

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.