19 May 2024, Sunday

Related news

March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023
December 10, 2022

നവയുഗം പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

Janayugom Webdesk
ദമ്മാം
January 3, 2022 8:07 pm

നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു.ദമ്മാം ബദർ അൽ റാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്. ബദർ അൽ റാബിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, ബദർ അൽറാബി അഡ്മിൻ മാനേജർ ഹബീബ് ഏലംകുളത്തിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, ദമാം മേഖല സെക്രെട്ടറി നിസാം കൊല്ലം, കേന്ദ്രകമ്മിറ്റിയംഗം മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ENGLISH SUMMARY:Navayugam New Year cal­en­dar released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.